¡Sorpréndeme!

'എമ്പുരാനിൽ കണ്ടത് കെ സുരേന്ദ്രനെ അല്ലേയെന്ന്' സോഷ്യൽ മീഡിയ | | Suraj Venjaramoodu in Empuraan

2025-04-01 14 Dailymotion

Suraj Venjaramoodu in Empuraan | തീയറ്ററിൽ നിറഞ്ഞോടുമ്പോഴും എമ്പുരാനെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല, ഒടുവിലിതാ 24 വെട്ടുകൾ കൊണ്ട് ചിത്രം ശരിപ്പെടുത്തി റീ എഡിറ്റ് ചെയ്ത ചിത്രം തിയറ്ററിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ ഈ വിമർശനങ്ങൾക്കിടയിലും ചിത്രത്തെ കുറിച്ച് നടക്കുന്ന ചർച്ചകളിൽ വിട്ടുപോയ ഒന്നുണ്ട് . സുരാജ് വെഞ്ഞാറമൂട് എമ്പുരാനിൽ അവതരിപ്പിച്ച കഥാപാത്രമായ സജനചന്ദ്രന്‍. ഇന്ത്യ ഭരിക്കുന്ന അഖണ്ഡ ശക്തി മോര്‍ച്ച എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നേതാവായാണ് സജനചന്ദ്രനെ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം പറയുന്ന ഡയലോഗ് കേട്ടുനോക്കിയാൽ നിങ്ങൾക്ക് ഒരു കാര്യം മനസിലാകും ഈയടുത്ത് കേരള രാഷ്ട്രീയത്തില്‍ ഒരുപാട് ചര്‍ച്ചയുണ്ടാക്കിയ പ്രസ്താവനകളാണ് ആ ഡയലോ​ഗുകൾ.

#SurajVenjaramoodu #Empuraan #L2E

~HT.24~ED.21~PR.322~CA.356~